ക്രോസ്സ്‌‌ പോയിന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഗ്രോസറി ഫുഡ്സ് കിറ്റും ബൈബിളും വിതരണം ചെയ്തു

ഒക്കലഹോമ : അമേരിക്കയിലെ ഒക്‌ലഹോമ സിറ്റി ഐപിസിലെ ക്രോസ്സ്‌‌ പോയിന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഗ്രോസറി ഫുഡ്സ് കിറ്റും ബൈബിളും
വിതരണം ചെയ്തു. പാസ്റ്റർ പി.സി ജേക്കബ്, പാസ്റ്റർ ജിജി തേക്കടത്തിൽ, സെക്രട്ടറി ജോസ് ശാമുവേൽ, ട്രാഷർ കുര്യൻ സക്കറിയാ, ഫിലിപ്പ് ജോർജ് , റോഷൻ രാജൻ, ലിജോ ജോസഫ്, ജോസ്‌ലിൻ ജോസഫ്, കമ്മറ്റി മെംബേർസ്, സഭ വിശ്വാസികൾ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.