ഏ.ജി തൃക്കണ്ണമംഗൽ ക്രൈസ്റ്റ് അംബാസിഡേഴ്സ് ഒരുക്കുന്ന വചന പ്രഘോഷണ വാരം

തൃക്കണ്ണമംഗൽ: അസംബ്ലീസ് ഓഫ് ഗോഡ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ (CA) ആഭിമുഖ്യത്തിൽ വചന പ്രഘോഷണ വാരം നടത്തപ്പെടുന്നു. ഏപ്രിൽ 27 (തിങ്കൾ) മുതൽ മെയ്‌ 3(ഞായർ) വരെ
ദിവസും രാത്രി 8 മുതൽ ഏ.ജി തൃക്കണ്ണമംഗൽ ഫേസ്ബുക്ക് പേജിൽ ലൈവ് ആയി തത്സമയം സംപ്രേഷണം ചെയ്യും.

post watermark60x60

പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ പി. വൈ രാജൻ, പാസ്റ്റർ നിറ്റ്സൺ കെ വർഗ്ഗീസ്, പാസ്റ്റർ ഗോഡ്സൺ സി സണ്ണി, പാസ്റ്റർ ഷിൻസ് പി.റ്റി, പാസ്റ്റർ പവീൻ ജോർജ്, പാസ്റ്റർ പ്രഭാ റ്റി.തങ്കച്ചൻ എന്നീ ദൈവദാസന്മാർ വചനം പ്രസംഗിക്കുന്നു.

-ADVERTISEMENT-

You might also like