24 മണിക്കൂർ ചെയിൻ പ്രയറിനു കുമ്പനാട് സെന്റർ പി.വൈ.പി.എ ആഹ്വാനം

കുമ്പനാട്: ഐ.പി.സി കുമ്പനാട് സെന്റർ ഉൾപ്പെട്ടു നിൽക്കുന്ന പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധിച്ചവർ ചികിത്സ തേടിയിരിക്കുന്നതിനാലും ഏറെ സങ്കീർണമായി സാഹചര്യങ്ങൾ മാറുന്ന ഈ സമയത്തു ദൈവീക കരം നമ്മുടെ ദേശത്തു വെളിപ്പെടുവാനും മാരകമായ പകർച്ചവ്യാധിയിൽ നിന്നും ദേശം മുക്തമാകുവാനും, ജീവന് ഭീഷണി ആയി നിൽക്കുന്ന രോഗകാരണമായ വൈറസ് നിർവീര്യമാകുവാനും, ജാഗ്രതയോടെ പ്രാർത്ഥിക്കേണ്ട അടിയന്തിരഘട്ടം ആണിത്.

അതിനായി ബുധനാഴ്ച(11/03/20) രാവിലെ 6 മണി മുതൽ വ്യാഴാഴ്ച (12/03/20)രാവിലെ 7 മണി വരെ കുമ്പനാട് സെന്റർ പി.വൈ.പി.എ ഒരു ചെയിൻ പ്രയറിനു ആഹ്വാനം ചെയ്യുന്നു. കുമ്പനാട് സെന്ററിലുള്ള സഭകളിലെ പി വൈ പി എ പ്രവർത്തകരും പാസ്റ്റേഴ്സും സെന്റർ പി. വൈ.പി.എ ഭാരവാഹികളും ഈ പ്രാർത്ഥനാ യജ്ഞത്തിൽ പങ്ക് ചേരുന്നുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഭയും സ്ഥലവും ചുവടെ ചേർക്കുന്നു.

Wednesday (11/03/20)
6am – 7am IPC Maramon
7am – 8am IPC Elanthoor
8am – 9am IPC Vellikkara
9am – 10am IPC Salem Kuzhikala
10am – 11am IPC Thattakkadu
11am – 12pm IPC Mezhuveli
12pm – 1pm IPC Manthuka
1pm – 2pm IPC Immanuel Kuzhikala
2pm – 3pm IPC Elim Kumbanad
3pm – 4pm IPC Punnakkad
4pm – 5pm IPC Arattupuzha
5pm – 6pm IPC Perumpetty
6pm – 7pm IPC Peniel kozhencherry
7pm – 8pm IPC Edayaranmula
8pm – 9pm IPC Salem Chuzhana
9pm – 10pm IPC Nannuvakkad
10pm – 11pm IPC Thadiyoor
11pm – 12am IPC Tabore Vallamkulam
Thursday (12/03/20)
12am – 1am IPC Malamuttom
1am – 2am IPC Salem Aranmula
2am – 3am IPC Philadelphia Othera
3am – 4am IPC Nellimala
4am – 5am IPC Hebron kumbanad
5am – 6am IPC Nellikkala
6am – 7am IPC Maramon

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.