കൊറോണ വൈറസ് ; സി.ഇ.എംന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന

ലോകം ഭീതിയോടെ അഭിമുഖീകരിക്കുന്ന കൊറോണ വ്യാധയിൽ നിന്നും ലോക രാജ്യങ്ങൾ വേഗം മുക്തമാകാൻ ശാരോൺ യുവജന സംഘടനയായ സി ഇ എം പ്രത്യേക പ്രാർത്ഥന നയിക്കുന്നു. മാർച്ച് പത്താം തീയതി സി ഇ എം ഫേസ്ബുക്ക് ഗ്രൂപ്പിൽ ലൈവ് ആയി പ്രാർത്ഥന സംപ്രേഷണം നടത്തുന്നു.

-ADVERTISEMENT-

You might also like