യു.പി.എഫ് .കെ യുടെ നേതൃത്വത്തിൽ കുവൈറ്റിൽ ഐക്യപ്രാർത്ഥനാ ദിനം

കുവൈറ്റ്‌: യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ(യു.പി.എഫ്) ആഭിമുഖ്യത്തിൽ മാർച്ച് 7 ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 8 വരെ കുവൈറ്റിൽ ഐക്യപ്രാർത്ഥനാ ദിനം നടത്തപ്പെടുന്നു. ഒരുമനസ്സോടെ ദൈവജനം പ്രാർത്ഥനകൾക്കായി വേർതിരിക്കുന്നു. പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ നിന്ന് ഈ രാജ്യത്തെ രക്ഷിക്കുവാൻ വേണ്ടിയും, ലോകമെമ്പാടുമുള്ള ജനങ്ങളെ സൂക്ഷിക്കുവാൻ വേണ്ടിയുമുള്ള ഈ പ്രാർത്ഥനയിൽ ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...