ലോർഡ്‌സൺ ആന്റണി നേതൃത്വം നൽകുന്ന സംഗീത സായാഹ്നം ബാംഗ്ലൂരിൽ

ബാംഗ്ലൂർ: ഐ.പി.സി. ജെപി നഗർ സഭയുടെ നേതൃത്വത്തിൽ സംഗീത സായാഹ്നം മാർച്ച് 22 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ 8:30 വരെ ജെ.പി നഗർ ഐ.പി.സി ശാലേം പ്രയർ ഹാളിൽ വെച്ച് നടക്കും. പ്രശസ്ത ക്രിസ്തീയ ഗായകൻ പാസ്റ്റർ ലോർഡ്‌സൺ ആന്റണി സംഗീതാരാധനക്ക് നേതൃത്വം നൽകും.
പാസ്റ്റർ ഗ്രേസ്‌സൺ ഡി. തോമസ്, ബിനോയ് മാത്യൂ, കോശി മാത്യൂ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like