ശാരോൻ വനിതാ സമാജം ഏകദിന സെമിനാർ ഫെബ്രുവരി 25 ന്

തിരുവനന്തപുരം: ശാരോൻ വനിതാ സമാജം തിരുവനന്തപുരം റീജിയന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 ന് ഏകദിന സെമിനാർ നടത്തപ്പെടുന്നു. രാവിലെ 9:30 മുതൽ 1:30 വരെ നാലാംഞ്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ചാണ് സെമിനാർ നടക്കുന്നത്.

വനിതാസമാജം റീജിയൻ പ്രസിഡന്റ്‌ ജോളി തോമസ്സിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം റീജിയൻ മിനിസ്റ്റർ പാസ്റ്റർ വി.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തും.

-Advertisement-

You might also like
Comments
Loading...