ചർച്ച്‌ ഓഫ് ഗോഡ് യു.എ.ഇ. പുതിയ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

ഷാർജ: ചർച്ച ഓഫ് ഗോഡ് യു.എ.ഇ. കൗൺസിൽ അംഗങ്ങളെ ഷാർജാ വർഷിപ്പ്‌ സെൻററിൽ വെച്ച് നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ. മാത്യുവിന്റെ ആദ്ധ്യഷതയിൽ നടന്ന മീറ്റിംഗിൽ തിരഞ്ഞെടുത്തു. നാഷണൽ സെക്രട്ടറിയായി പാസ്റ്റർ ജോർജ്ജ് ടൈറ്റസ് (ജോസ് മല്ലശ്ശേരി), ജോ. സെക്രട്ടറിയായി പാസ്റ്റർ തോമസുകുട്ടി ഐസക്, ട്രെഷറാറായി പാസ്റ്റർ തോമസ് എബ്രഹാം (സാം അടൂർ), ജോ. ട്രെഷറാറായി എബ്രഹാം ജോസഫ്, ഓഫീസ് അഡ്‌മിനിസ്ട്രേറ്ററായി പാസ്റ്റർ സജി ചാക്കോ എന്നിവരെ തിരഞ്ഞെടുത്തു.

post watermark60x60

ചർച്ച് ഗ്രോത്ത് ഡയറക്ടറായി പാസ്റ്റർ ജോൺ മാത്യു, സെക്രട്ടറിയായി പാസ്റ്റർ റോയ്‌മോൻ ജോർജ്ജ്, കോർഡിനേറ്റേഴ്‌സായി പാസ്റ്റർ ജെയ്സൺ വി.കെ., പാസ്റ്റർ കെ.കെ. രാജൻ, ഇവാ. സ്റ്റീഫൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.

മീഡിയ & പബ്ലിക്കേഷൻസ് ഡയറക്ടറായി പാസ്റ്റർ ജോൺ കോശി, സെക്രട്ടറിയായ് ഗിന്നർ, ജോ. സെക്രട്ടറിയായ് പ്രശാന്ത്, കോർഡിനേറ്റേഴ്‌സായ് ബെന്നി എബ്രഹാം, റോബിൻ, സിബി, സുരേഷ്, മോൻസി എന്നിവരെ തിരഞ്ഞെടുത്തു.

Download Our Android App | iOS App

വൈ.പി.ഇ. ഡയറക്ടറായ് ഇവാ. ഫെബിൻ മാത്യു, സെക്രട്ടറിയായി പാസ്റ്റർ ഡെൻസൻ ജോസഫ്, ട്രെഷറാറായി പാസ്റ്റർ ജോർജ്ജ് മാത്യു, കോർഡിനേറ്റേഴ്‌സായി മോറിസ് പി മാത്യു, ലിജു ജോർജ്ജ്, ബിനോയ്‌ എബ്രഹാം, ബെൻസൻ ലൂക്കോസ്, ലിജു ചാണ്ടി എന്നിവരെയും തിരഞ്ഞെടുത്തു.

സൺഡേസ്കൂൾ ഡയറക്ടറായ് റോബി ജോൺ, സെക്രട്ടറിയായി ദിനേശ് എ.പി., ട്രെഷറാറായി സനൽ കെ. തോമസ്, കോർഡിനേറ്റേഴ്‌സായി ഫിലെ സാമുവേൽ, ജുബിൻ മോസസ്, സിസ്. നിഷ നൈനാൻ എന്നിവരെ തിരഞ്ഞെടുത്തു.

റീജിയൺ കോർഡിനേറ്റേഴ്‌സായി പാസ്റ്റർ പ്രസാദ് (അബുദാബി) ഡോ. ബിനോയ്‌ തോമസ് (അൽ ഐൻ) പാസ്റ്റർ കുര്യൻ മാമ്മൻ (ദുബായ്) പാസ്റ്റർ ജോൺ പീറ്റർ (ഷാർജ-അജ്മാൻ-യു.എ.ക്യൂ), പാസ്റ്റർ ബിനു കോശി (റാസൽഖൈമ) എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like