ജോർദ്ദാനിൽ കൂട്ട സ്നാനം; 20,000 പേര് സ്നാനപ്പെട്ടു

കത്തോലിക്കരും ഓർത്തഡോക്സ് ക്രിസ്ത്യാനികളും ആചരിക്കുന്ന Feast of the Epiphany ദിനത്തിൽ ജോർദ്ദാൻ നദിയിൽ യോഹന്നാൻ സ്നാപകൻ യേശുവിനെ സ്നാനപ്പെടുത്തിയെന്ന് പറയപ്പെടുന്ന അതേ സ്ഥലത്ത് തന്നെ ലോകമെമ്പാടുമുള്ള 20,000 ത്തിലധികം ക്രിസ്ത്യൻ തീർത്ഥാടകർ സ്നാനം സ്വീകരിച്ചു. ഇതേ സ്ഥലമാണ് വാഗ്‌ദത്ത ദേശത്തേക്ക്‌ ഇസ്രായേൽ മക്കൾ കടന്ന സ്ഥലവും ഏലിയാവ്‌ സ്വർഗാരോഹണം ചെയ്‌ത സ്ഥലവുമെന്നും കരുതപ്പെടുന്നു.

യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് Feast of the Epiphany. മൂന്നു വിദ്ധ്വാൻ മാർ ശിശുവായ യേശുവിനെ കാണാൻ വനന്തും അവർ അമ്മയായ മാറിയയോടുകൂടെ ശിശുവിനെ കണ്ടതും ഇതേ ദിവസം അനുസ്മരിക്കുന്നു. ചില സ്ഥലങ്ങളിൽ ലിറ്റിൽ ക്രിസ്ത്മസ് എന്ന് ഈ ദിനം അറിയപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.