അടിയന്തര പ്രാർത്ഥനയ്ക്ക്

ഖത്തർ: ദോഹ ഡിവൈൻ ന്യൂ ലൈഫ് ചർച്ചിലെ 12 വയസ്സ് പ്രായമുള്ള “റ്റാനിയ മോൾ” നിമോണിയ ബാധയെ തുടർന്ന് അതീവ ഗുരുതര അവസ്ഥയിൽ ഹമദ് മെഡിക്കൽ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ദൈവജനം പ്രീയ പൈതലിന്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

You might also like