സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ, 59- മത് ജനറൽ കൺവൻഷൻ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ, 59- മത് ജനറൽ കൺവൻഷൻ ജനുവരി 19 മുതൽ 26 വരെ തിരുവല്ല – മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗറിൽ വച്ചു നടത്തപ്പെടുന്നു.

post watermark60x60

സഭയിലെ ബിഷപ്പന്മാരെ കൂടാതെ റവ.ഡോ. അശോക് ആൻഡ്രൂസ് കൊൽക്കത്ത,
അജിത് കുമാർ നാഗ്പൂർ, ജോർജ് ഉമ്മൻ റാന്നി തുടങ്ങിയ ദൈവദാസന്മാർ വിവിധ യോഗങ്ങളിൽ സംസാരിക്കുന്നു.
സഭയുടെ സംഗീത വിഭാഗം ഡിപ്പാർട്മെന്റ് ഓഫ് മ്യൂസിക് & കമ്മ്യൂണിക്കേഷൻസ് ഗാനശുശ്രൂഷ നിർഹിക്കും.

-ADVERTISEMENT-

You might also like