www.MalayalamBible.app വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു

നിലവില്‍ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്‍ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. 

ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിള്‍ ഉള്ള ആദ്യ മലയാളം ബൈബിള്‍ ആപ്പ് ആണിത്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച മലയാളം ബൈബിൾ വെബ്സൈറ്റിന്റെ പുതിയ വേർഷൻ  https://www.malayalambible.app/2020 ജനുവരി 1നു പ്രവർത്തനം ആരംഭിച്ചു. മൂന്നു ലക്ഷത്തിൽ പരം ഉപയോക്താക്കൾ ഉള്ള വെബ്സൈറ്റ് ആണിത്. നിലവില്‍ വിന്‍ഡോസ്‌ ഡെസ്ക്ടോപ്പ്, മാക്, ലിനക്സ്, iOS (Apple iPhone/iPad), ആന്ഡ്രോയിഡ്, ഓണ്‍ലൈന്‍ റീഡര്‍ (ബ്രൌസര്‍) എന്നീ ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. സത്യവേദപുസ്തകം (1910 ബെഞ്ചമിന്‍ ബൈയലി പരിഭാഷ), മലയാളം നൂതന പരിഭാഷ (Contemporary Version Biblica), ഈസി ടു റീഡ് വെര്‍ഷന്‍ (ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍), ഇന്ത്യന്‍ റിവൈസ്ഡ് വെര്‍ഷന്‍ (2017), പി.ഒ.സി ബൈബിൾ എന്നീ പരിഭാഷകളുടെ ആപ്പുകൾ ഈ വെബ്സൈറ്റിൽ ലഭ്യമാണ്.
 ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്ക്ക് മലയാളം ബൈബിള്‍  നിങ്ങളുടെ കമ്പ്യൂട്ടര്‍ അഥവാ സ്മാര്‍ട്ട്‌ ഫോണുകളില്‍ ഓഫ്‌ലൈന്‍ ആയി വായിക്കാംവായിക്കുന്ന ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന് കൂടി സഹായിക്കുന്ന ഓഡിയോ ബൈബിള് ഇന്റഗ്രേഷന് ഈ ആപ്പിന്റെ മാത്രം സവിശേഷതയാണ്. കൂടാതെ സമാന്തര ഇംഗ്ലീഷ് പരിഭാഷയും (Parallel English Bible), വാക്യങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഉള്ള ഓപ്ഷന്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ് എന്നീ സവിശേഷതകള്‍ ഈ ആപ്പില്‍ ലഭ്യമാണ്.
https://www.malayalambible.app/ എന്ന വെബ്സൈറ്റിലൂടെ നിങ്ങള്ക്ക് മലയാളം ബൈബിള്‍ വായിക്കുവാനുംനിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗില്‍ സൌജന്യമായി എംബഡ് ചെയ്യുവാനും സാധിക്കും. ലളിതമായ ഇന്‍റര്‍ഫേസ്,അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, നിങ്ങളുടെ സൈറ്റില്‍ എംബഡ് ചെയ്യാനുള്ള HTML കോഡ്, മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം, ആദ്യകാല മലയാള ബൈബിള്‍ പരിഭാഷകളുടെ ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ്മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍, എന്നിവയാണ് ഈ വെബ്സൈറ്റിന്റെ സവിശേഷതകള്‍. 
മലയാളത്തില് ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്സുകള് ഒരു കുട കീഴില് സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തനം ആരംഭിച്ച www.GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പിന്നണി പ്രവര്ത്തകരുടെ ശ്രമഫലമായാണ് മലയാളം ബൈബിൾ സൗജന്യ ഓൺലൈ൯ ആപ്ലിക്കേഷന് രൂപത്തില് പുറത്തിറങ്ങിയത്.

ഈ ബൈബിള് ഓണ്ലൈന് വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ് / ബ്ലോഗ്ഗില് സൗജന്യമായി ആഡ് ചെയ്യുവാനും സന്ദര്ശിക്കുക : https://www.malayalambible.app/, https://bible.godsownlanguage.com/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.