വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ട്ടപ്പെട്ടു

ദയവായി ഈ വാർത്ത അറിയാവുന്ന ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു സഹായിക്കുക..

“എന്റെ മാതാവിന്റെ ശവസംസ്കാര ശുശ്രുഷയിൽ പങ്കെടുക്കുന്നതിന് നെടുമശേരിയിൽ നിന്നും നീരേറ്റുപുറം-കാരിക്കുഴിയിലേക്ക് വരുന്ന യാത്രയിൽ (ആലപ്പുഴ പൂങ്കാവിനും മുട്ടാറിനും മധ്യേ) 16 -12 -2019 വൈകിട്ട് 10 മണിയോടുകൂടി പേഴ്സും, അതിനകത്തുണ്ടായിരുന്ന US -Green Card, Social Security Card, US Driving Licence, Indian Driving Licence, US Bank Debit Card മുതലായവ നഷ്ടപ്പെട്ടിരിക്കുന്നു. തിരികെ കിട്ടുന്നതിന് വേണ്ടി ദയവായി ഷെയർ ചെയ്തു സഹായിക്കണമെന്ന് അഭ്യത്ഥിക്കുന്നു.”

Contact: SAMUEL KUMBAMTHANATH CHACKO
Ph : 9446711453
Email : samuel6027@gmail.com

Brother : Prof. K. C. Mathai
Ph : 9447977410
Email : kcmathai25@gmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.