ദോഹ ബെഥേൽ എ.ജി ഹിന്ദി ചർച്ചിന്റെ പത്താമത് വാർഷികം നടക്കുന്നു

ഷിനു തിരുവല്ല

 

ദോഹ: ദോഹ ബെഥേൽ എ.ജി ഹിന്ദി ചർച്ചിന്റെ പത്താമത് വാർഷികം നടക്കുന്നു. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ആമോസ് സിംഗ് വചനം ശുശ്രൂഷിക്കുന്നു. പ്രസ്തുത മീറ്റിംഗ് 2019 ഡിസംബർ 13 വെള്ളിയാഴ്ച വൈകീട്ട് 3 മണിക്ക് ഐ.ഡി.സി.സി ടെന്റിൽ വച്ച് നടത്തപ്പെടുന്നു. ദോഹയിലുള്ള എല്ലാവരെയും ഈ മീറ്റിംഗിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.