ജോസഫ് കെ ഷാജിക്ക് കേരളാ സംസ്ഥാന കലോത്സവത്തിൽ വയലിനിൽ എ ഗ്രെഡ്

കാഞ്ഞങ്ങാട്: ഈ വർഷം നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
ജോസഫ് കെ ഷാജിക്ക് വയലിനിൽ എ ഗ്രെഡ് നേടി വിജയം കരസ്ഥമാക്കി. ഇടപ്പളി ഐ.പി.സി ഗില്ഗാൽ സഭാ അംഗമാണ്‌ ജോസഫ്. എറണാകുളം ഐ.പി.സി മേഖല സണ്ടേസ്കൂൾ താലന്ത് പരിശോധനയിലും ജോസഫ് ഒന്നാം സ്ഥാനം നേടി.

പിതാവ്: ഷാജി,മാതാവ്:ജിനി
സഹോദരി -ഹന്ന ഇപ്പോൾ സി എക്ക് പഠിക്കുന്നു. ഇടപ്പളി സെന്റ് ജോർജ് ഹൈസ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ജോസഫ് കെ.ഷാജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.