ഐ.പി.സി. മല്ലപ്പള്ളി സെന്റർ കൺവൻഷൻ

മല്ലപ്പള്ളി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മല്ലപ്പള്ളി സെന്റർ 62- മത് കൺവൻഷൻ സിയോൻപുരത്ത് വെച്ചു നടക്കും. 2020 ജനുവരി 1 ബുധൻ മുതൽ 5 ഞായർ വരെ എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർ കെ.വി.ചാക്കോ (ഐപിസി മല്ലപ്പള്ളി സെന്റ്ർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഷിബു നെടുവേലിൽ, ഫിലിപ്പ് പി തോമസ് ,എബി അയിരൂർ
അനീഷ് ഏലപ്പാറ,റെജി ശാസ്താംകോട്ട എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
സാംസൺ ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.