ബ്ലെഡ് ഡൊണേഷൻ ക്യാമ്പ് നടത്തപ്പെട്ടു

മനാമ: ബെഥേൽ പെന്തക്കോസ്ത് യൂത്ത്‌ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കിംഗ് ഹമദ് ആശുപത്രിയിൽ വച്ച് ബ്ലെഡ് ഡൊണേഷൻ ക്യാമ്പ് ഇന്ന്‌ (നവംബർ 22) വൻ ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സഭയിൽ നിന്നും പുറത്തുനിന്നുമുള്ള അനേകർ ഇതിൽ വന്ന് സംബന്ധിച്ച് വിജയമാക്കി തീർത്തുവെന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.