ബ്ലസിംഗ് ഗാസിയാബാദ്

ഗാസിയാബാദ്: ഐ.പി.സി ഡല്‍ഹി സ്റ്റേറ്റ് ഗാസിയാബാദ് ഡിസ്ട്രിക്റ്റിന്‍റെ ആഭിമുഖ്യത്തില്‍ 14-ാമത് ബ്ലസിംഗ് ഗാസിയാബാദ് കണ്‍വെന്‍ഷന്‍ നവംബര്‍ 23 മുതല്‍ 25 വരെ ഗാസിയാബാദ് സെക്ടര്‍ 23 രാംലീല ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്. ഐ.പി.സി ഡല്‍ഹി സ്റ്റേറ്റ് പ്രസിഡന്‍റ് പാസ്റ്റര്‍ സാമുവേല്‍ എം തോമസ് മീറ്റിംഗ് ഉത്ഘാടനം ചെയ്യും. പാസ്റ്റര്‍ പാസ്റ്റര്‍ പോള്‍ മാത്യു(ഉദയപ്പൂര്‍) വചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ റെനി തോമസ് (കോട്ട, രാജസ്ഥാന്‍) ന്‍റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. ഞായറാഴ്ച നടക്കുന്ന തിരുവത്താഴ ശുശ്രൂഷ പാസ്റ്റര്‍ കെ. ജോയ് നിർവഹിക്കും.

-Advertisement-

You might also like
Comments
Loading...