അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

ഐ.പി.സി മല്ലപ്പള്ളി സെന്ററിൽ എഴോലി സഭയിൽ ശുശ്രുഷിക്കുന്ന പാസ്റ്റർ റിജോ തോമസ് ഹൃദയ സംബന്ധമായ രോഗത്താൽ ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിലായിരിക്കുന്നു.
പാസ്റ്റർക്ക് ഹൃദയമിടിപ്പ് വർധിക്കുന്നത് കാരണം ഒരു മെഷീൻ ഹൃദയത്തിൽ ഘടിപ്പിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നു. അതിനു 5 ലക്ഷം രൂപ ചെലവാകും. അത് എത്രയും പെട്ടന്ന് തന്നെ ചെയ്യണം.ഇതിന് സാമ്പത്തിക സഹായം ആവശ്യമാണ്.
ദൈവദാസൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ആളാണ്. സ്വന്തമായി ഒരു വീടോ വസ്തുവോ ഒന്നും തന്നെ ഇല്ലാത്ത ഒരാൾ ആണ്. രണ്ട് മക്കൾ, മൂത്തമകൻ പ്ലസ് ടു പഠിക്കുന്നു, ഇളയ മകൾ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. അതിനു വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുകയും എത്രയും വേഗത്തിൽ തന്നെ സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുക. ബാങ്ക് അകൗണ്ട് വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
A/C No 14430100020778
Federal Bank, Mallappally
IFSC Code FDRL 0001443

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.