ദോഹ സ്വർഗ്ഗീയ വിരുന്ന് സഭയിൽ ത്രിദിന കൺവെൻഷൻ

 

ദോഹ: ദോഹയിലുള്ള സ്വർഗ്ഗീയ വിരുന്ന് സഭയിൽ ത്രിദിന കൺവെൻഷൻ നടക്കുന്നു. മുഖ്യാഥിതിയായി ബ്രദർ ബെന്നി കുര്യൻ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.

പ്രസ്തുത മീറ്റിംഗ് ദോഹ റിലീജിയസ് കോംപ്ലക്സിൽ ഉള്ളതായ ആംഗ്ലിക്കൻ സെന്ററിൽ ഒക്ടോബർ 31 ആം തീയതി (വ്യാഴം) വൈകീട്ട് 8 മുതൽ 10 വരെ എഫേസോസ് ഹാളിലും, നവംബർ 1 ആം തീയതി (വെള്ളി) വൈകീട്ട് 4 മുതൽ 6 വരെ എപ്പിഫാനി സാൻച്വറി ഹാളിലും, നവംബർ 2 ആം തീയതി (ശനി) വൈകീട്ട് 8 മുതൽ 10 വരെ കാനാ ബി ഹാളിൽ വച്ചും നടത്തപ്പെടുന്നു.

ഈ മീറ്റിംഗിലേക്കു ദോഹയിലുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രൈസ്തവ എഴുത്തുപുരയോട് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.