ദോഹ മോഡേൺ ഇന്ത്യൻ സ്കൂൾ അടുത്ത അധ്യയന വർഷം മുതൽ പ്രവർത്തിക്കുന്നതല്ല

ദോഹ: ഇന്ന് (30-10-2019) ഉച്ചയ്ക്ക് ഒന്നരയോടെ, ദോഹ മോഡേൺ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്കൂളിൽ നിന്ന് ഔദ്യോഗികമായി സന്ദേശം നൽകി: “ഈ അധ്യയന വർഷം 2019/2020 അവസാനിച്ചതിനുശേഷം ഈ സ്കൂൾ പ്രവർത്തിക്കുന്നത് അല്ലെന്നും, അടുത്ത അധ്യയന വർഷത്തിൽ, അതായത് 2020/2021 -ൽ കുട്ടികൾക്കായി വേറെ സ്കൂൾ കണ്ടെത്താനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു.”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.