സംഗീത സായാഹ്നം അബ്ബാസിയയിൽ

അബ്ബാസിയ: കുവൈറ്റ് സ്നേഹദീപം മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ
സംഗീത സായാഹ്നം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് ഒക്ടോബർ 27ന് വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്നു. ഈ കാലയളവിൽ ലോകത്തെമ്പാടും ദൈവകരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ക്രൈസ്തവ ഗായകനും, വർഷിപ്പ് ലീഡറുമായ ഡോ. ബ്ലെസ്സൺ മേമന ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.