ഹാർവെസ്റ് ഫെസ്റ്റ് 2019

ദുബായ്: ആത്മ നിറവിന്റെയും വചനസമൃദ്ധിയുടെയും ദിനരാത്രങ്ങൾ വിടുതലിന്റെയും അനുതാപത്തിന്റെയും നിമിഷങ്ങൾ. മിഷൻ ഫോർ ക്രൈസ്റ്റ് ഇന്റെനാഷണൽ ഹാർവെസ്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 40 ദിവസത്തെ ഉപവാസ പ്രാർഥനയും ഉണർവ് യോഗങ്ങളൂം. പാസ്റ്റർമാരായ കെ.സി. ജോൺ, സുരേഷ് ബാബു, അനി ജോർജ്, റെജിമോൻ റാന്നി, ബിന്നി ജോൺ കൊട്ടാരക്കര, ബ്ലെസ്സൻ ചെറിയനാട്, സന്തോഷ്‌ മല്ലശ്ശേരി, മോനി ജോസഫ് ജോൺ വർഗീസ്, ബിനോയ്‌ തോമസ് നിലമ്പൂർ, ബെന്നി ഫിലിപ്പ് മുക്കൂട്ടുതറ, അനീഷ് മാത്യു, സിസ്റ്റർ അന്നാ കണ്ടത്തിൽ തുടങ്ങിയവർ ശുശ്രൂഷിക്കുന്നു. പാസ്റ്റർ അലക്സ്‌ ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.