ഡുനാമിസ് 2019 കുവൈറ്റിൽ
കുവൈറ്റ്: ബെഥേൽ ഗോസ്പൽ മിനിസ്ട്രി യുടെ വാർഷിക കൺവെൻഷൻ ഡുനാമിസ് 2019 ഒക്ടോബർ 28 നു വൈകിട്ട് 6 മുതൽ 9 വരെ സാൽമിയ ഹയാ-3 ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത ഗായകൻ ഡോ. ബ്ലസൻ മേമന നയിക്കുന്ന മ്യൂസിക് നൈറ്റ് ഒപ്പം തന്റെ അനുഭവ സാക്ഷ്യവും പങ്കു വയ്ക്കുന്നു. ബെഥേൽ ചർച്ച് കൊയർ അദ്ദേഹതോടൊപ്പം പങ്കു ചേരുന്നു. പാസ്റ്റർ ജിതിൻ വെള്ളക്കോട് ഉദ്‌ഘാടനം നിർവഹിക്കുന്ന യോഗത്തിന് വിപുലമായ കമ്മിറ്റി നേതൃത്വം വഹിക്കുന്നു.


- Advertisement -

Comments are closed.