ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ 2019

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷൻ 2019 നവംബർ 13 മുതൽ 15 തീയതികൾ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരീഷ് ഹാളിൽ വച്ചും, നവംബർ 16 നു സെന്റ് പോൾസ് ചർച്ചിൽ വച്ചും‌ വൈകുന്നേരം 7 മുതൽ 9:30വരെ നടത്തപ്പെടുന്നു. പ്രസ്തുത കൺവൻഷനിൽ ഈ നാളുകളിൽ കർത്താവിന്റെ വയൽ പ്രദേശത്തു ശക്തമായി പ്രയോജനപ്പെടുന്ന പാസ്റ്റർ അജി ആന്റണി ദൈവവചനം പ്രഘോഷിക്കുന്നു. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ കൊയർ ആരാധനക്ക് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.