ഐപിസി കുവൈറ്റ് റീജിയന്‍ നവ നേതൃത്വം

വാര്‍ത്ത: തോമസ്‌ കെ വര്‍ഗീസ്‌

കുവൈറ്റ്: ഐപിസി കുവൈറ്റ് റീജിയന്‍ വാർഷിക ജനറൽ ബോഡി യോഗം 2019 ഒക്ടോബർ 9 ന് വൈകുന്നേരം 7.30 ന് ഐപിസി കുവൈറ്റ് പ്രാർത്ഥനാ
ഹാളിൽ വെച്ചു നടന്നു. ഐപിസി കുവൈറ്റ് റീജിയന്‍ പുതിയ നേതൃത്വം 2019-22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

പ്രസിഡന്റ്: പാസ്റ്റര്‍ പി ജി അബ്രഹാം, വൈസ് പ്രസിഡന്റ്: പാസ്റ്റര്‍ സാമുവൽ കുട്ടി, സെക്രട്ടറി: പാസ്റ്റര്‍ ജെയിംസ് തെഗുമ്പല്ലിൽ,
ട്രഷറർ: ബ്രദര്‍ ജേക്കബ് മമ്മൻ, ജോയിന്റ് സെക്രട്ടറി: പാസ്റ്റര്‍ റെജി പി. ജോർജ്ജ്കുട്ടി, ജോയിന്റ് സെക്രട്ടറി: ബ്രദര്‍ ജോസ് കെ. വർഗ്ഗീസ്,
പബ്ലിസിറ്റി കൺവീനർ: ബ്രദര്‍ തോംസൺ കെ. വർഗ്ഗീസ്, ജോയിന്റ് കൗൺസിൽ രക്ഷാധികാരി: പാസ്റ്റര്‍ അബ്രഹാം തോമസ്.

ജനറൽ കൗൺസിൽ അംഗങ്ങൾ ആയി പാസ്റ്റര്‍ സന്തോഷ് തോമസ്, ബ്രദര്‍ ഫിന്നി ചെറിയൻ ജോർജ് തിരഞ്ഞെടുത്തു. ബ്രദര്‍ ജിജി ഫിലിപ്പ് ആണ് ഓഡിറ്റർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.