ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ താലന്ത് പരിശോധന ഒക്ടോബർ 26 ന്

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന്റ സംസ്ഥാന സണ്ടേസ്കൂൾ താലന്ത് പരിശോധന ഒക്ടോബർ 26 ന് രാവിലെ ഒൻപതിന് സഭാ ആസ്ഥാനത്ത് നടക്കും. കേരളത്തിലെ വിവിധ സെന്ററുകളിൽ നിന്നും വ്യത്യസ്ത മത്സരങ്ങളിൽ വിജയിച്ച സൺഡേ സ്കൂൾ വിദ്യാർഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള, അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ ബോബൻ തോമസ്, സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം എം സാബു, ട്രഷറർ പാസ്റ്റർ ലിജോ കെ ജോസഫ് തുടങ്ങിയവരെ കൂടാതെ മറ്റു ബോർഡ് അംഗങ്ങളും ഈ സമ്മേളനത്തിന് നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading