ദുബായ് ശാലേം എ.ജി സി.എ സെമിനാർ ഒക്‌ടോബർ 10ന്

ദുബായ്: ശാലേം എ.ജി, സി.എയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 10ന് വ്യാഴാഴ്ച രാത്രി എട്ടു മണി മുതൽ പത്തര വരെ ട്രിനിറ്റി ചർച് ഹാൾ നമ്പർ C-2 വിൽ വെച്ച് സെമിനാർ നടക്കും. “നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവ വചനത്തിനുള്ള പ്രാധാന്യത” എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ പ്രഭാഷകനും വേദാധ്യാപകനുമായ ഡോക്ടർ. ടി.എം. ജോയൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.