ബൈബിൾ ക്ലാസ്

ബഹ്റിൻ: ബഹ്റിൻ ശാരോൺ ഫെലോഷിപ്പ് ചർച്ചും ഐപിസി ശാലോം ചർച്ചും ഒത്തൊരുമിച്ച് നടത്തുന്ന ബൈബിൾ ക്ലാസ് നവംബർ 14 മുതൽ 20 വരെ എല്ലാ ദിവസവും രാത്രി 7:15 മുതൽ 9:30 വരെ സെഗയാ ശാരോൺ ഫെലോഷിപ്പ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. “ആനുകാലിക സംഭവങ്ങളും കർത്താവിന്റെ രണ്ടാം വരവും, ന്യായാസനങ്ങളും ഒരു പഠനം” എന്ന വിഷയത്തെ ആസ്പദമാക്കി കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ രാജു മേത്ര(വർഗീസ് എബ്രഹാം) ക്ലാസ്സുകൾ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.