ഗുഡ് വിഷൻ മിനിസ്ട്രിസ് – ഹാമിൽട്ടൺ ഇൻറ്റർ ചർച്ച് ടാലെന്റ് ടെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി

ഹാമിൽട്ടൺ (കാനഡ): ഹാമിൽട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗുഡ് വിഷൻ മിനിസ്ട്രിസ് നേതൃത്വം നൽകുന്ന ഇൻറ്റർ ചർച്ച് ടാലെന്റ്റ് ടെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി. ഒന്റാറിയോയിലെ 15 ചർച്ചുകളിൽ നിന്ന് നിരവധിപേർ പങ്കെടുക്കുന്ന ടാലെന്റ് ടെസ്റ്റ് ഒക്ടോബർ 5 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ Hamilton Immanuel Christian Reformed Church ല്‍ വെച്ചു നടത്തപ്പെടും.

വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം, ഗ്രൂപ്പ് സോങ്, പ്രസംഗം, ബൈബിൾ ക്വിസ്, ബൈബിൾ റഫറൻസ് തുടങ്ങിയവയാണ് ഈ വർഷത്തെ മത്സരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

പാസ്റ്റർ എബ്രഹാം തോമസ് 905-297-7237
സാം എബ്രഹാം 905-325-7237
email : abrahamvalsa@hotmail.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.