സ്പെഷ്യൽ ബൈബിൾ ക്ലാസ്സ്‌

തിരുവല്ല: ഭരണിക്കാവ് (തിരുവല്ല സെന്റർ) ദി പെന്തെക്കൊസ്ത് മിഷന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ്സും ദൈവീക രോഗശാന്തി ശുശ്രൂഷയും ഒക്ടോബർ 6 ഞായറാഴ്ച മുതൽ 8 ചൊവ്വാഴ്‌ച വരെ കറ്റാനം തഴവമുക്കിൽ നടക്കും. ദിവസവും വൈകിട്ട് 5.45 ന് ബൈബിൾ ക്ലാസ്സ്’ചിറകുകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സഭയുടെ ശുശ്രൂഷകർ പ്രസംഗിക്കും.

-ADVERTISEMENT-

You might also like