ഐ.പി.സി ഭൂട്ടാൻ റീജിയൻ വാർഷിക കൺവൻഷൻ

ഭൂട്ടാൻ: ഐ.പി.സി. ഭൂട്ടാൻ റീജിയൻ നാലാമത് വാർഷിക കൺവൻഷൻ ഒക്ടോബർ 3, 4, 5, 6 തീയതികളിൽ വെസ്റ്റ്‌ ബംഗാൾ അലിപ്പൂർടുവാർ മധു റ്റി ഗാർഡനിൽ വച്ച് നടക്കും. പാസ്റ്റർ അലക്സ് വെട്ടിക്കൽ(റീജിയൻ പ്രസിഡന്റ്), പാസ്റ്റർ കെ.ജോയ്(ഡൽഹി), പാസ്റ്റർ റ്റി.എം.തോമസ്(കേരള), പാസ്റ്റർ ബോബി മാത്യൂസ്(റീജിയൻ സെക്രട്ടറി) എന്നിവർ ദൈവവചനം ശ്രുശൂഷിക്കും.
ഇവാഞ്ചലിസ്റ്റ് നൈറ്റ് മീറ്റിംഗ്, പാസ്‌റ്റെഴ്‌സ് മീറ്റിംഗ്, യുവജന മീറ്റിംഗ്, സഹോദരിമാരുടെ മീറ്റിംഗ്, സംയുക്ത ആരാധനയും കണവൻഷനോടനുബന്ധിച്ചു നടക്കും.

-ADVERTISEMENT-

You might also like