കെ റ്റി എം സി സി കൺവെൻഷൻ ഒക്ടോബർ 1 നു ആരംഭിക്കും

കുവൈറ്റ് : കെ റ്റി എം സി സി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 മുതൽ 4 വരെ സുവിശേഷ മഹായോഗം എൻ ഇ സി കെ ചർച് ആൻഡ്‌ പാരിഷ് ഹാളിലും വച്ച് വൈകിട്ട് 7.30 മുതൽ 9 വരെ നടക്കും. “വേദപുസ്തകവും ശാസ്ത്രവും” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: 00965 66658399, 99046751

-Advertisement-

You might also like
Comments
Loading...