ഹിമാചൽ പ്രദേശിനായി പ്രാർത്ഥിക്കുക

മണ്ഡി: കഴിഞ്ഞ ചില ആഴ്ചകളായി മണ്ഡി, ഊനാ, ഹമീർപുർ എന്നിവടങ്ങൾ കേന്ദ്രമാക്കി അൻപതോളം വരുന്ന വിശ്വഹിന്ദു പരിഷത് പ്രവർത്തകർ കൂട്ടമായ് ആരാധന നടക്കുന്ന ഇടങ്ങൾ തിരഞ്ഞുപിടിച്ച് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ഓരോ ആഴ്ച ഓരോ ഇടങ്ങളിൽ നടക്കുന്ന കൂടിവരവുകൾ നിർത്തലാക്കുകയും ആലയത്തിൽ കാണുന്ന ബൈബിളുകൾ, പാട്ട് പുസ്തകങ്ങൾ തുടങ്ങിയവ നശിപ്പിക്കുകയും ചെയ്യുന്നു. ദയവായി ഹിമചലിന്റെ 12 ജില്ലകളിലുമുള്ള ദൈവ സഭകളെയും ദൈവമക്കളെയും ദൈവദാസൻമാരെയും ഓർത്തു ദൈവജനം പ്രത്യേകം പ്രാർത്ഥിക്കുക.

-Advertisement-

You might also like
Comments
Loading...