Browsing Tag

Himachal Pradesh

ഹിമാചൽ പ്രദേശിനായി പ്രാർത്ഥിക്കുക

മണ്ഡി: കഴിഞ്ഞ ചില ആഴ്ചകളായി മണ്ഡി, ഊനാ, ഹമീർപുർ എന്നിവടങ്ങൾ കേന്ദ്രമാക്കി അൻപതോളം വരുന്ന വിശ്വഹിന്ദു പരിഷത് പ്രവർത്തകർ കൂട്ടമായ് ആരാധന നടക്കുന്ന ഇടങ്ങൾ തിരഞ്ഞുപിടിച്ച് ചെന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും വിശ്വാസികളെ ആക്രമിക്കുകയും ഓരോ ആഴ്ച ഓരോ…