യു.പി.എഫ് താലന്ത് പരിശോധന സെപ്റ്റംബർ 28ന്

ഷാർജ: യു.പി.എഫ് -യു.എ.ഇ -യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 28ന് താലന്ത് പരിശോധന ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് നടക്കും.

മൽസര ഇനങ്ങൾ: ബൈബിൾ ക്വിസ് (സീനിയർസ് & സൺ‌ഡേ സ്കൂൾ കുട്ടികൾ), സംഘഗാനം(സീനിയർസ്).
താലന്ത് പരിശോധന രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
താഴെ കാണുന്ന ലിങ്ക് വഴി രെജിസ്ട്രേഷൻ ചെയ്യാം.

http://upfuae.org/talent-test-registration/

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Pr. Dilu John 0504957964

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.