ഐ പി സി കാനഡ റീജിയന് പുതിയ നേതൃത്വം

ടോറോന്റോ: ഐ പി സി കാനഡ റീജിയൻ 2019-2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പാ.പെനിയേൽ ചെറിയാൻ (പ്രസിഡന്റ് )
പാ.സാം വര്ഗീസ് (വൈസ് പ്രസിഡന്റ് )
പാ.എബി കെ ബെൻ (സെക്രട്ടറി)
പാ.സാബു വര്ഗീസ് (ജോയിന്റ് സെക്രട്ടറി)
ബ്രദർ.വര്ഗീസ് ഈശ്ശോ ട്രഷറാർ
കൂടാതെ റീജിയൻ കൗൺസിൽ അംഗങ്ങളെയും അന്നേ ദിവസം തിരഞ്ഞെടുത്തു

-ADVERTISEMENT-

-ADVERTISEMENT-

You might also like