ശാരോൻ ഫെലോഷിപ്പ് ചർച്ചിനു പുതിയ നേതൃത്വം: പാസ്റ്റർ ജോൺ തോമസ് അന്തർദേശീയ പ്രസിഡന്റ്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2019-2020 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് തിരുവല്ലയിൽ കൂടിയ ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ ജനറൽ പ്രസിഡന്റ്), പാസ്റ്റർ പി എം ജോൺ (ദേശീയ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ജോൺ വർഗീസ് (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ ഏബ്രഹാം ജോസഫ് (മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോൺസൻ കെ സാമുവേൽ (മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജേക്കബ്‌ ജോർജ് കെ, പാസ്റ്റർ ജോൺ വർഗീസ് (മാനേജിങ് കൗണ്സിൽ സെക്രട്ടറിമാർ), പാസ്റ്റർ കെ റ്റി തോമസ്, പാസ്റ്റർ തോമസ് യോഹന്നാൻ (മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രെട്ടറിമാർ), ബ്രദർ ഏബ്രഹാം വർഗീസ് (ട്രഷറർ), ബ്രദർ കെ തങ്കച്ചൻ (ജോ. സെക്രട്ടറി), ബ്രദർ ഏബ്രഹാം ഉമ്മൻ, ബ്രദർ സുരേഷ് ബാബു (ലീഗൽ അഫയേഴ്‌സ്) കൂടാതെ കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading