റിവൈവൽ ഓഫ് ഫെയ്ത്ത് ആൻഡ് റെസ്റ്റോറേഷൻ മലയാളി കൺവെൻഷൻ

ചണ്ഡീഗഡ്: എറ്റേർണൽ ലൈഫ് മിഷൻ ചണ്ഡീഗഡിന്റെ സിൽവർ ജൂബിലിയോടെ അനുബന്ധിച്ചു “റിവൈവൽ ഓഫ് ഫെയ്ത് ആൻഡ് റെസ്റ്റോറേഷൻ” എന്ന പേരിൽ ഏക ദിൻ കൺവെൻഷൻ സെപ്തംബര് 9 നു ചണ്ഡീഗഡിൽ ഉള്ള സെന്റ് സ്റ്റീഫൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പാസ്റ്റർ ബിനു ജോസ് ചാക്കോ പ്രസംഗിക്കും. ബ്രദർ സിജോ പോളും ടീമും സംഗീത ശുശ്രുഷ നിർവഹിക്കും. എറ്റേർണൽ ലൈഫ് മിഷ്യൻ്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ കെ കെ ബിജോയ് നേതൃത്വം നൽകും. ട്രൈ സിറ്റി ചർച്ചസിന്റെയും ചണ്ഡീഗഡ് പ്രയർ വാരിയെഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആണ് കൺവെൻഷന് നടക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :9914191188

-ADVERTISEMENT-

-ADVERTISEMENT-

You might also like