ബിനോയ് ചാക്കോയുടെ മകൾ സ്റ്റെഫിക്കായ് പ്രാർത്ഥിച്ചാലും

ദുബായ്: പ്രശസ്ത ക്രൈസ്തവ ഗായകൻ ബിനോയ് ചാക്കോയുടെ മകളും ഗായികയുമായ സ്റ്റെഫി ബെൻ ചാക്കോയെ, പത്ത് ദിവസം മുമ്പ് ചെയ്ത അപ്പന്റിക്സിന്റെ ഒരു ശസ്ത്രക്രിയയെ തുടർന്നുണ്ടായ പ്രയാസത്തെ തുടർന്ന് ദുബായിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആറുമാസം ഗർഭിണി കൂടിയായ സ്റ്റെഫിയുടെ പൂർണ്ണ വിടുതലിനായി ദൈവജനത്തിന്റെ പ്രാർത്ഥനയെ ചോദിക്കുന്നതായി പിതാവ് ബിനോയ് ചാക്കോ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like