അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനുമായി
കോട്ടയം മൂലേടം സ്വദേശിയും ഇപ്പോൾ ഐ.പി.സി അഞ്ചൽ സെന്ററിലെ കുളത്തുപ്പുഴ എബനേസർ ചർച് ശുശ്രുഷകനുമായ പാസ്റ്റർ തോമസ് മാത്യു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കാൻസർ സെന്ററിൽ റേഡിയേഷന് വിധേയനായി കിടക്കുന്നു. 28 വർഷത്തെ സഭ ശുശ്രുഷയിൽ ആയിട്ടും സ്വന്തമായി ഒരു സെന്റ് ഭൂമിയോ കിടപ്പാടമോ ഇന്നുവരെ ഇല്ല. മൂന്ന് മക്കൾ ഉള്ളതിൽ രണ്ടു പെണ്മക്കളെ സഭകളുടെ സഹായത്താലാണ് വിവാഹം ചെയ്തത്. മരുമക്കൾക്കും ജോലിയില്ലാത്ത സ്ഥിതിയാണ്.ഒരു മകൻ ഡ്രൈവർ ആണ്, അവിവാഹിതനും. ഈ സാഹചര്യത്തിൽ ചികിത്സക്ക് വലിയ ചെലവാണ്. ദൈവമക്കളുടെ സഹായം ആണ് ഏക ആശ്രയം. ഉപദേശ സത്യത്തിനായി ഉറച്ചുനിന്ന പാസ്റ്റർ തോമസ് മാത്യു ( സണ്ണി) (67) വിന്റെ ബാങ്ക് ഡീറ്റെയിൽസ് ഇതോടൊപ്പം ഉണ്ട്.

വിവിധ സെന്ററുകളിൽ ആയി ശുശ്രുഷിച്ച തന്നെ അറിയുന്ന എല്ലാവരും കഴിയുന്ന സഹായം നൽകുവാൻ അപേക്ഷിക്കുന്നു. ബന്ധപ്പെടേണ്ടവർ മകൻ സജിയുമായി സംസാരിക്കാവുന്നതാണ്.
Download Our Android App | iOS App
മൊബൈൽ: 8921381954, 8281888933