ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് യൂത്ത് ക്യാമ്പ്

ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് (യു.പി., നേപ്പാൾ) ആഭിമുഖ്യത്തിൽ യൂത്ത് ക്യാമ്പ് ആഗസ്റ്റ് 12, 13 തീയതികളിൽ ദിൽദാർ നഗറിലുള്ള ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും. ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് യു.പി. യുടേയും നേപ്പാളിന്റെയും ഓവർസീയർ പാസ്റ്റർ വി.ജെ. ജോസ് നേതൃത്വം നൽകുന്ന മീറ്റിംഗുകളിൽ പാസ്റ്റർ ജെഫിൻ വർഗീസ് ( ഫൗണ്ടെർ പ്രസിഡന്റ്, ഗ്ലോബൽ ട്രാൻസ്ഫോർമേഷൻ മിഷൻ)നാഗ്പുർ, ജിനു കുര്യനും ഉദൈപൂർ, മുഖ്യ പ്രഭാഷകരാണ് പ്രസ്തുത മീറ്റിംഗുകളിൽ ഇവാ. വിനോദ് വസാവേ ഉദൈപൂർ, ആരാധനക്ക് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like