ഏകദിന സെമിനാർ

ഹൈദരാബാദ്: ബെഥേൽ എ ജി ക്രൈസ്റ്റ് അംബാസ്സഡർസ് ഹൈദരാബാദ് നടത്തുന്ന ഏകദിന സെമിനാർ 2019, ഓഗസ്റ്റ് 15ന് രാവിലെ 10.30 മുതൽ 3.30 വരെ ബെഥേൽ ഏ.ജി. ചർച്ച്, കുക്കട്പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഡോ. സന്തോഷ് ജോൺ ക്ലാസ്സ്‌ നയിക്കുന്നു. ബെഥേൽ ക്വയർ ആരാധനയ്ക്കു നേതൃത്വം നൽകും. യുവതി യുവാക്കളെ ഈ സെമിനാറിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like