ഷാർജയിൽ ഏകദിന കൺവൻഷനും സംഗീത വിരുന്നും

ഷാർജ: ഫെയ്ത്ത് ഇമ്മാനുവേൽ മിഷൻ ചർച്ചിന്റെ പുത്രികാ സംഘടനയായ FEM യൂത്ത് വിംഗ്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവൻഷനും സംഗീത വിരുന്നും ആഗസ്റ്റ്‌ 11ന് വൈകിട്ട് 6 മുതൽ 9 വരെ ഷാലോം സെന്റർ, ഷാർജയിൽ വച്ച് നടത്തപ്പെടും, പാസ്റ്റർ കോശി ഉമ്മൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ സെക്രട്ടറി വചനപ്രഘോഷണം നിർവ്വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.