അഭിമുഖം ക്രൈസ്തവ എഴുത്തുപുര ഓൺലൈൻ വെബ് പോർട്ടലിൽ ഉടൻ വരുന്നു

അനുഗ്രഹിക്കപ്പെട്ട ബൈബിൾ പ്രഭാഷകൻ, വേദാദ്ധ്യാപകൻ, വേദശാസ്ത്രജ്ഞൻ, സഭാ ശുശ്രൂഷകൻ, വാഗ്മി, എഴുത്തുകാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ഡോ. ബിജു ചാക്കോയുമായി ക്രൈസ്തവ എഴുത്തുപുര ഉത്തരാഖണ്ഡ് കോഡിനേറ്റർ ബിൻസൻ കെ. ബാബു നടത്തിയ അഭിമുഖം

ക്രൈസ്തവ എഴുത്തുപുരയുടെ  ഓൺലൈൻ വെബ് പോർട്ടലിൽ പ്രസിദ്ധീകരിക്കുന്നു. സഭ നേരിടുന്ന സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നു..
കാത്തിരിക്കുക !!!

-ADVERTISEMENT-

-ADVERTISEMENT-

You might also like