വോയിസ് ഓഫ് ട്രമ്പറ്റ് 2019 ബഹറിനിൽ

മനാമ: സെലിബ്രറ്റി സിംഗേഴ്സ് ബഹ്റിന്റെ ആഭിമുഖ്യത്തിൽ സംഗീത പ്രേമികൾക്കായി വോയിസ് ഓഫ് ട്രമ്പറ്റ് 2019 ജൂൺ 29 ന് വൈകിട്ട് 7 മണി മുതൽ 9:30 വരെ St ക്രിസ്റ്റഫർ AM ഹാളിൽ വെച്ച് നടത്തപ്പെടും.

ബഹറിനിൽ വിവിധ സഭകളിൽ ഉള്ള കലാകാരന്മാരെ കോർത്തിണക്കി നടത്തുന്ന മ്യൂസിക് ലൈവ് കോൺസെർട്ടിൽ സംഗീത സംവിധാനം ബ്രദർ ലാൽ മാത്യു നേതൃത്വം നൽകും. ബഹറിനിൽ ഉള്ള എല്ലാ ക്രിസ്തീയ സംഗീത പ്രേമികളെയും ഈ കോൺസെർട്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.