പി.വൈ.പി.എ വി ബി എസ് 1 മുതൽ

നിബു വെള്ളവന്താനം

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്കൂൾ ജൂലൈ 1 മുതൽ 3 വരെ ആൽബർട്ട്സൺ വിസ്കാടി സെന്ററിലും 8 മുതൽ 10 വരെ ന്യൂജേഴ്സി ഹാക്കൻസാക്കിലുള്ള ഐ.സി.എ ചർച്ചിലും വെച്ച് നടത്തപ്പെടും.

“ജീവിതം വന്യമാണ്, ദൈവം നല്ലവനാണ് ” എന്നതാണ് മുഖ്യ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. 4 വയസ് മുതൽ 13 വയസുവരെയുള്ള കുട്ടികൾക്ക് “റോർ ” വി.ബി.എസിൽ പങ്കെടുക്കാം. മുതിർന്നവർക്കായി ന്യൂയോർക്കിൽ പ്രത്യേക ബൈബിൾ ക്ലാസും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. റോജൻ സാം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.PYPA.ORG, 718 288 1485

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.