ഷാർജ ഐപിസി ഗോസ്പൽ സെന്റർ പത്താമത് വാർഷിക കൺവൻഷന് പാസ്റ്റർ ഷിബു തോമസ് മുഖ്യ പ്രാസംഗികൻ

ഷാർജ: ഐപിസി ഗോസ്പൽ സെന്ററിന്റെ പത്താമത് വാർഷിക കൺവൻഷൻ ജൂൺ 25 ചൊവ്വ, 26 ബുധൻ എന്നീ ദിവസങ്ങളിൽ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.

എല്ലാ ദിവസവും വൈകിട്ട് 7:30 മുതൽ 10 വരെ ക്രമീകരിച്ചിരിക്കുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ ഷിബു തോമസ് (യു എസ് എ) ദൈവ വചനം പ്രസംഗിക്കും. ക്രിസ്ത്യൻ യൂത്ത് ക്വയർ ആരാധനക്കും, പാസ്റ്റർ സൈമൺ ചാക്കോ മാവേലിക്കര, ശുശ്രുഷകൾക്കും നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.