ചര്‍ച്ച് ഓഫ് ഗോഡ് അഹമദി സഭയുടെ വി ബി എസ് നാളെ തുടങ്ങും

സജി ജോണ്‍

കുവൈറ്റ്‌: ചര്‍ച്ച് ഓഫ് ഗോഡ് അഹമദി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വി ബി എസ് 2019 നു നാളെ തുടക്കം കുറിക്കും. “Life Boat” എന്ന വിഷയത്തെ ആസ്പതമാക്കി നടത്തുന്ന വി ബി എസ് -ല്‍ കളറിംഗ്, മാജിക്‌ ഷോ, പപ്പെറ്റ് ഷോ, ഗെയിംസ് തുടങ്ങി വ്യത്യസ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 05, 06 ആം തിയതികളില്‍ രാവിലെ 9:00 am മുതല്‍ 1:00 pm വരെ
മംഗഫിലെ രഹബോത്ത് ഹാളില്‍ വെച്ച് യോഗം നടത്തപെട്ടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.