അഭിമാനകരമായ നേട്ടവുമായി ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ജോമോൻ കുര്യാക്കോസിന്

കവന്റെറി: ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡിന് ലണ്ടനിലെ പ്രശസ്ത മലയാളി ഷെഫ് ജോമോൻ കുര്യാക്കോസ് അർഹനായി.

കഴിഞ്ഞ വർഷം ബ്രിട്ടണിൽ മലയാളികളെ ഏറ്റവും കൂടുതൽ. സ്വാധീനിച്ച വ്യക്തികളിൽ നിന്ന് ഓൺലൈൻ വോട്ടെടുപ്പിലൂടെ മറ്റ് മത്സരാർത്ഥികളെ പിന്തള്ളിയാണ് ഒന്നാമതെത്തിയത്. ബിബിസിയിലെ മാസ്റ്റർ ഷെഫ് എന്ന പ്രോഗ്രാമിലൂടെ സെലിബ്രിറ്റിളെ പാചകം പഠിപ്പിക്കുന്നതിലൂടെ  പ്രശ്സ്തനാണ് ജോമോൻ കുര്യാക്കോസ്. ലണ്ടനിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത ഗായകൻ ജി. വേണുഗോപാലാണ് അവർഡ് നൽകിയത്.

ഭാര്യ ലിൻജോ സാറ വർഗീസ് പ്രസിദ്ധമായ ബസിൽടോൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു.മൂന്നു മക്കൾ ജോവിയാൻ ,ജോഷെൽ  ,ജോഷ്‌ലീൻ .ലണ്ടൻ പെന്തക്കോസ്ത് ചർച്ച് അംഗമാണ്.നാട്ടിൽ വാഴുവാടി ഐപിസി എബനേസർ ചർച്ചിലെ അംഗമാണ്. ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങളിൽ സഹകാരിയും സജീവ അഭ്യൂദേയകാംക്ഷിയായ ജോമോൻ കുര്യാക്കോസിന് ക്രൈസ്ത എഴുത്തുപുര കുടുംബത്തിന്റെ ആശംസകൾ നേരുന്നു..

-ADVERTISEMENT-

-ADVERTISEMENT-

You might also like